Department of SC/ST Development t-grantz
Department of SC/ST Development t-grantz
Department of SC/ST Development t-grantz

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ.

അപേക്ഷ വിജയകരമായി സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് മറ്റുള്ള സ്കാൻഡ് ഡോക്യൂമെൻറ്സിനോടൊപ്പം താങ്കളുടെ അടുത്തുള്ള കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കേണ്ടതാണ്

അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ പറയുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്
  • ബാങ്ക്‌ പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്
  • വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപ വരെ)
  • തഹസില്‍ദാരില്‍ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ചികില്‍സിക്കുന്ന ഡോക്ടറില്‍ (അസിസ്റ്റന്റ്‌ സര്‍ജ്ജ്നില്‍ കുറയാത്ത തസ്തിക‍) നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
  • കൂടാതെ രോഗിയല്ല അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അപേക്ഷകന് രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ കോപ്പിയും രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കരുതേണ്ടതാണ്
  • എം.പി / എം .എല്‍ .എ / ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില്‍ നിന്നും ശുപാര്‍ശ കത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്

    അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • ഫയലുകള്‍ .jpeg, .jpg, .png, .pdf രീതിയില്‍ ഉള്ളതായിരിക്കണം
  • ഓരോ ഫയലും 2 MB യില്‍ കൂടാന്‍ പാടില്ല
  • രേഖകള്‍ വായനായോഗ്യമായിരിക്കണം

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷം തുടരാനുള്ള ബട്ടന്‍ ഉപയോഗിക്കുക

** Please submit the application using browsers Mozilla Firefox, Google Chrome, Safari and IE having version >= 9.